Questions from പൊതുവിജ്ഞാനം

9011. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്‍?

ഇട്ടി അച്യുതന്‍

9012. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?

ഹെയ്സർ ബർഗ്

9013. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം?

കലവൂര്‍

9014. ശങ്കരാചാര്യർ സമാധിയായ വർഷം?

AD 820

9015. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

9016. സാംക്രമികരോഗം പടർത്തുന്നത്?

സൂക്ഷ്മാണുക്കൾ

9017. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെത്തിയത്?

എ. ഡി.ഒന്നാം ശതകം

9018. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തിരൂർ

9019. ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം?

ചൈന

9020. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

Visitor-3785

Register / Login