Questions from പൊതുവിജ്ഞാനം

8981. എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്?

1903 മെയ് 15

8982. ആരുടെ തുലികാനാമമായിരുന്നു ബോസ്?

ചാൾസ് ഡിക്കൻസ്

8983. കാലാവസ്ഥാ ദിനം?

മാർച്ച് 23

8984. സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം?

ഒബ്സ്റ്റെട്രിക്സ്

8985. ആറ്റിങ്ങൽ കലാപം?

1721

8986. മുട്ടത്തുവര്‍ക്കി പുരസ്കാരം ആദ്യം ലഭിച്ചത്?

ഒ.വി വിജയന്‍

8987. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

8988. ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

8989. ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?

ബീഹാർ

8990. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

ഹിമാങ്കം (Dew point)

Visitor-3123

Register / Login