Questions from പൊതുവിജ്ഞാനം

8951. സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?

കണ്ണൂർ

8952. മൾബറി കൃഷി സംബന്ധിച്ച പ0നം?

മോറികൾച്ചർ

8953. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

8954. യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം?

സ്മാർട്ട്-1 (Smart - 1 )

8955. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖൃ?

പൂജൃം

8956. വേദ സമാജം സ്ഥാപിച്ചത്?

ശ്രീധരലു നായിഡു

8957. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?

സരോജിനി നായിഡു

8958. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

8959. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

സ്ട്രോബിലാന്തസ് കുന്തിയാന

8960. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പുറക്കാട്

Visitor-3362

Register / Login