Questions from പൊതുവിജ്ഞാനം

8941. ഗണിത ശാസ്ത്ര നൊബേല്‍?

ഫീല്‍ഡ്സ് മെഡല്‍

8942. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) നിലവിൽ വന്നത്?

2002 ജൂലൈ 1

8943. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

8944. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?

സോഡിയം ബൈ കാർബണേറ്റ്

8945. കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂർ

8946. തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

8947. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?

ബിറ്റുമിനസ് കോൾ

8948. മലയയുടെ പുതിയപേര്?

മലേഷ്യ

8949. ഇറാന്‍റെ ദേശീയ പുഷ്പം?

തുലിപ്

8950. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്?

ഹമുറാബി

Visitor-3277

Register / Login