Questions from പൊതുവിജ്ഞാനം

8901. അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?

പെൻഗ്വിൻ

8902. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്?

ഉതിയന്‍ ചേരലാതന്‍

8903. ഭൂമിയുടെ പലായന പ്രവേഗം ?

11.2 കി.മീ / സെക്കന്‍റ്

8904. ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

8905. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

8906. ഏറ്റവും കടുപ്പമേറിയ ഭാഗം?

പല്ലിലെ ഇനാമല്‍ (Enamel)

8907. ‘സോ ജിലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

8908. പട്രോനൈറ്റ് എന്തിന്‍റെ ആയിരാണ്?

വനേഡിയം

8909. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലാത്വിയ

8910. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

Visitor-3028

Register / Login