Questions from പൊതുവിജ്ഞാനം

8861. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

ജോസഫ് ബ്രോഡ്സ് കി

8862. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?

പതിമൂന്ന്

8863. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പു വച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ?

രാമയ്യങ്കാർ

8864. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

സൈലന്റ്‌വാലി

8865. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

8866. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാര്‍

8867. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?

മൈസൂർ

8868. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

ചട്ടമ്പിസ്വാമികൾ

8869. ഏഷ്യാനാ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സൗത്ത് കൊറിയ

8870. കേരളത്തിന്‍റെ വടക്കേ അറ്റത്തെ കായല്‍?

ഉപ്പള

Visitor-3400

Register / Login