Questions from പൊതുവിജ്ഞാനം

8851. ധാന്യങ്ങളെക്കുറിച്ചുള്ള പ0നം?

അഗ്രോണമി

8852. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ഫിമർ

8853. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

8854. ഏഷ്യയിലെ ആദ്യ ചിത്രശലഭം സഫാരി പാര്‍ക്ക്?

തെന്മല (കൊല്ലം)

8855. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി?

9 വർഷം

8856. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

8857. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

8858. ബർമ്മയുടെ പുതിയപേര്?

മ്യാൻമർ

8859. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ?

മീഥെയിൻ സെൻസറും; കളർ ക്യാമറയും

8860. യു.എന്നിന്‍റെ അനുമതിയോടെ നാറ്റോ സേന ലിബിയയിൽ നടത്തിയ ഓപ്പറേഷൻ?

ഓപ്പറേഷൻ ഒഡീസ്സി ഡോൺ

Visitor-3592

Register / Login