Questions from പൊതുവിജ്ഞാനം

8831. കേരളത്തിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല?

പത്തനംതിട്ട

8832. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?

ആലപ്പുഴ

8833. കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം?

അക്ഷരകൈരളി

8834. ആസ്പിരിന്‍റെ രാസനാമം?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

8835. കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി?

തേക്ക്

8836. ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

8837. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?

തഞ്ചാവൂർ നാൽവർ

8838. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം?

പറമ്പിക്കുളം

8839. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

8840. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

Visitor-3527

Register / Login