Questions from പൊതുവിജ്ഞാനം

8801. മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്?

ശ്രീമൂലം തിരുനാൾ - 1895 ൽ

8802. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?

ഡിഫ്രാക്ഷൻ (Diffraction)

8803. കുമാരനാശാന്‍റെ നാടകം?

വിചിത്രവിജയം.

8804. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

8805. പീക്കിങ്ങിന്‍റെ യുടെ പുതിയ പേര്?

ബിജിംഗ്

8806. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

8807. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

8808. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

8809. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ?

വിനേറ-7

8810. പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം ?

കോസ്മോളജി (cosmology)

Visitor-3451

Register / Login