Questions from പൊതുവിജ്ഞാനം

8781. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

8782. സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

അത്തർ

8783. ഗൈഡ്സ്പ്രസ്ഥാനത്തിന് രൂപം നല്കുന്നതിന് ബേഡൻ പവലിനെ സഹായിച്ച വനിത?

ആഗ്നസ്. 1910

8784. ചിരിക്കാൻ കഴിയുന്ന ജലജീവി?

ഡോൾഫിൻ

8785. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം?

ഹെക്ടോ പാസ്കൽ (h Pa) Hecto Pascal) & മില്ലീ ബാർ

8786. ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?

ബ്ലാക്ക് ഹോൾസ് ( തമോഗർത്തങ്ങൾ )

8787. ലോകസഭയുടെ അധ്യക്ഷനാര് ?

സ്പീക്കർ

8788. ജീവകം B7 യുടെ രാസനാമം?

ബയോട്ടിൻ

8789. വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം?

രാജസ്ഥാന്‍

8790. ബൗദ്ധിക സ്വത്ത് ദിനം?

ഏപ്രിൽ 26

Visitor-3393

Register / Login