Questions from പൊതുവിജ്ഞാനം

8731. ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ?

പെരിയാർ

8732. ‘അകത്തിയം’ എന്ന കൃതി രചിച്ചത്?

അകത്തിയർ

8733. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പെൻസിലിൻ

8734. ‘സെയ്മാസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലിത്വാനിയ

8735. ഇറാന്‍റെ ദേശിയ ഇതിഹാസം?

ഷാനാമ ( രചിച്ചത്: ഫിർദൗസി)

8736. ഏത് വൈറ്റമിന്‍റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം?

വൈറ്റമിൻ B3

8737. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

8738. ഏറ്റവും ചെറിയ ആറ്റം?

ഹീലിയം

8739. തേനിന്‍റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്?

അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്

8740. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്?

ലിഥിയം

Visitor-3316

Register / Login