Questions from പൊതുവിജ്ഞാനം

8681. മലയാള മനോരമ പത്രത്തിന്‍റെ സ്ഥാപകൻ?

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

8682. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?

മജീദ് ഗുലിസ്ഥാന്‍

8683. കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്?

ശിരുവാണി

8684. ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ്?

ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ്

8685. വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത് ?

ടിൻഡൽ പ്രഭാവത്താൽ

8686. ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുന്ന കാർട്ടൂൺ കഥാപാത്രം?

സ്രുലിക്.

8687. അരയ സമാജം സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ(1907)

8688. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

8689. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

8690. തിരുവനന്തപുരത്തെ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ച രാജാവിന്‍റെ പേര് എന്താണ്?

സ്വതി തിരുന്നാള്‍

Visitor-3657

Register / Login