Questions from പൊതുവിജ്ഞാനം

8661. വിഖ്യാത ജപ്പാനിസ് ചലച്ചിത്ര സംവിധായകൻ?

അകിര കുറസോവ

8662. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?

ജോർജ്ജ് ബൗർ

8663. Pond Silk എന്നറിയപ്പെടുന്നത്?

സ്പൈറോഗൈറ

8664. പ്രായം കൂടുമ്പോൾ കണ്ണിന്‍റെ ഇലാസ്തികത കുറത്ത് വരുന്ന അവസ്ഥ?

വെള്ളെഴുത്ത്

8665. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?

കേരളവർമ വലിയകോയിത്തമ്പുരാൻ

8666. ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള കണ്ണിലെ ഭാഗം?

പീത ബിന്ദു ( Yellow Spot )

8667. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ആർതർ കോനൻ ഡോയൽ

8668. റിവോൾവർ കണ്ടു പിടിച്ചത്?

സാമുവൽ കോൾട്ട്

8669. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?

സുവർണ്ണചകോരം

8670. ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രമണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം?

1983 ( ഫിസിക്സിൽ)

Visitor-3517

Register / Login