Questions from പൊതുവിജ്ഞാനം

8631. കേരളത്തിൽ സാക്ഷരത?

93.90%

8632. 2014 ൽ യൂണിസെഫിന്‍റെ ദക്ഷിണേന്ത്യൻ അംമ്പാസിഡറായത്?

അമീർ ഖാൻ

8633. മുട്ടത്തോടിന്‍റെ രാസ സംയുക്തം?

കാൽസ്യം കാർബണേറ്റ്

8634. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആനക്കയം മലപ്പുറം

8635. ഘാന ഗാന്ധി എന്നറിയപ്പെടുന്നത്?

ക്വാമി എൻക്രൂമ

8636. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?

തിരുവനന്തപുരം

8637. ജി -8ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ജ്യം?

റ​ഷ്യ

8638. ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

8639. ദൈവത്തോടുള്ള അമിത ഭയം?

തിയോഫോബിയ

8640. പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക (സുപ്പീരിയർ;മിഷിഗൺ; ഹുറോൺ;എറി; ഒന്റാറിയോ)

Visitor-3986

Register / Login