Questions from പൊതുവിജ്ഞാനം

8591. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?

വെള്ളനാട് (തിരുവനന്തപുരം)

8592. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

ബൈബിൾ

8593. എറണാകുളത്തിന്‍റെ ആസ്ഥാനം?

കാക്കനാട്

8594. ചൈനയുടെ തലസ്ഥാനം?

ബെയ്ജിംഗ്

8595. ഗോബർ ഗ്യാസിന്‍റെ പ്രഥാന ഘടകം?

മീഥേൻ

8596. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്?

നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ

8597. നോർവ്വേ യുടെ തലസ്ഥാനം?

ഓസ്ലോ

8598. ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എത്തോളജി

8599. കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?

2 .76%

8600. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

Visitor-3566

Register / Login