Questions from പൊതുവിജ്ഞാനം

8581. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

ഏണസ്റ്റ് റൂഥർഫോർഡ്

8582. ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

അലക്സാണ്ടർ ഡ്യൂമ

8583. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

8584. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

8585. വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവൻ രൂപംനൽകിയ അസമിൽ നിന്നുള്ള ക്ലാസിക്കൽ ന്യത്തരൂപമേത്?

സാത്രിയ

8586. മാംസ്യത്തിലെ ആസിഡ്?

അമിനോ ആസിഡ്

8587. സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

സുബ്ബജടാപാഠികൾ

8588. വിഴിഞ്ഞം തുറമുഖത്തിന്‍റെ ശില്‍പ്പി?

ഉമ്മിണിത്തമ്പി

8589. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്?

പ്ലബിയൻസ്

8590. കാസർഗോഡുള്ള മധു വാഹിനി പുഴയുടെ തീരത്ത് എടനീർ മഠം സ്ഥാപിച്ചത്?

തോടകാചാര്യൻ (ശങ്കരാചാര്യരുടെ ശിഷ്യൻ)

Visitor-3246

Register / Login