Questions from പൊതുവിജ്ഞാനം

8561. ടെന്നീസില് എത്ര ഗ്രാന്റ്സ്ലാം ടൂര്ണമെന്റുകളുണ്ട്?

4

8562. ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്?

ഡാൻ ഷെക്ട്മാൻ

8563. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

8564. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

8565. ബുധന്റെ ഭ്രമണ കാലം?

58 ഭൗമദിനങ്ങൾ

8566. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?

ക്ഷയം (Waning)

8567. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്?

സെന്‍റ് തോമസ് AD 52

8568. ഒരു സങ്കരയിനം എരുമ?

മുറാ

8569. മണ്ണിരയുടെ ശ്വസനാവയവം?

ത്വക്ക്

8570. 2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം ?

MAVEN (Mars Atmosphere and volatile Evolution)

Visitor-3700

Register / Login