Questions from പൊതുവിജ്ഞാനം

8471. വാനില; തക്കാളി; ചോളം; പേരക്ക; സപ്പോട്ട; മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം ഏത് രാജ്യമാണ്?

മെക്സിക്കോ

8472. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?

ഇ ടുക്കിയിൽ

8473. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?

മീഥേന്‍ ഐസോ സയനേറ്റ്

8474. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല”എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?

ആനന്ദദർശനം

8475. ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്?

1896 AD

8476. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

വിഷ പരിക്ഷ

8477. കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അനിമോളജി

8478. യൂറോപ്പിന്‍റെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

തുർക്കി

8479. റിവോൾവർ കണ്ടു പിടിച്ചത്?

സാമുവൽ കോൾട്ട്

8480. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം?

പരപ്പനാട്

Visitor-3897

Register / Login