Questions from പൊതുവിജ്ഞാനം

8451. ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്?

അമേരിക്ക

8452. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി?

പരമീസിയം (ചെരുപ്പിന്‍റെ ആകൃതി)

8453. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?

റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )

8454. ശബ്ദ തീവ്രതയുടെ യൂണിറ്റ്?

ഡെസിബൽ (db)

8455. പട്ടുനൂൽപ്പുഴു - ശാസത്രിയ നാമം?

ബോംബിക്സ് മോറി

8456. കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

8457. പാലിന്‍റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം?

ലാക്റ്റോ മീറ്റർ

8458. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

8459. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം?

1961

8460. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

പ്രയറീസ്

Visitor-3645

Register / Login