Questions from പൊതുവിജ്ഞാനം

8441. എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം?

ഗോശ്രീ പാലം

8442. ആലപ്പുഴ പട്ടണത്തിന്‍റെ സ്ഥാപകൻ?

കേശവദാസ്

8443. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി?

ഗോബി മരുഭൂമി

8444. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

8445. വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം?

സിൽവികൾച്ചർ

8446. ഡെർമറ്റെറ്റിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

8447. പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം?

1939 ജൂൺ 29

8448. കൊച്ചി രാജ വംശത്തിന്‍റെ തലസ്ഥാനം?

ത്രിപ്പൂണിത്തറ

8449. BHC - രാസനാമം?

ബെൻസീൻ ഹെക്സാ ക്ലോറൈഡ്‌

8450. ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

മോണ

Visitor-3869

Register / Login