Questions from പൊതുവിജ്ഞാനം

8431. രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം?

ജർമ്മനിയുടെ പോളണ്ട് ആക്രമണം

8432. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം?

1773

8433. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ?

നിലക്കടല

8434. മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം?

ഭാഷാഭൂഷണം

8435. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല?

ഇടുക്കി

8436. പാറ്റഗോണിയ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

8437. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്?

വൈകുണ്ഠ സ്വാമികൾ

8438. നെപ്ട്യൂണിനെക്കുറിച്ചുള്ള ഗണിത നിർവ്വചനം നൽകിയ ശാസ്ത്രജ്ഞൻ ?

ഉർബയിൻ ലെ വെരിയർ

8439. ചാൾസ് ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

എച്ച്.എം.എസ്. ബിഗിൾ

8440. കൊച്ചിന്‍ ഷിപ്യാഡിന്‍റെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

ജപ്പാന്‍

Visitor-3555

Register / Login