Back to Home
Showing 2076-2100 of 15554 results

2076. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?
സ്വാതിതിരുനാള്‍
2077. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?
മുഹമ്മദലി ജിന്ന
2078. സിമന്റ് എന്നത് രാസപരമായി എന്താണ്?
കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം
2079. മാരാമൺ കൺവെൻഷൻ നടക്കുന്ന ജില്ല?
പത്തനംതിട്ട (പമ്പ നദീതീരത്ത്)
2080. മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം?
മോൾഡോവ
2081. ദക്ഷിണ കൊറിയയുടെ തലസ്ഥാനം?
സോൾ
2082. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?
ബുർജ് ഖലീഫ (ദുബായ്; ഉയരം: 828 മി.)
2083. ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്?
എൻ.എസ് മാധവൻ
2084. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്?
സാർ
2085. മരണശേഷം ശരിരത്തിലെ പേശികൾ ദൃഢമാകുന്ന അവസ്ഥ?
റിഗർ മോർട്ടിസ്
2086. കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)?
കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ)
2087. ഏറ്റവും വലിയ ശ്വേത രക്താണു (WBC)?
മോണോ സൈറ്റ്
2088. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?
കുമാരനാശാന്‍
2089. മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?
പോസോളജി
2090. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളതതിന്‍റെ മറ്റൊരു പേര്?
ഡംഡം വീമാനത്താവളം
2091. മ്യാന്‍മാറില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി പോരാടിയ വനിത?
ആങ്സാന്‍ സൂചി
2092. ഒരു സങ്കരയിനം എരുമ?
മുറാ
2093. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?
അഞ്ചു വണ്ണം
2094. മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?
സി. വി.രാമൻപിള്ള
2095. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ?
എഥിലിൻ
2096. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത്?
ഇന്തോനേഷ്യ
2097. ‘ഷോറ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?
അഫ്ഗാനിസ്ഥാൻ
2098. ഉറക്കരോഗം ( സ്ളിപിങ് സിക്ക്നസ്) എന്നറിയപ്പെടുന്ന രോഗം?
ആഫ്രിക്കൻ ട്രിപ്പനസോ മിയാസിസ്
2099. വിലക്കപ്പെട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ലാസ
2100. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?
പ്ളേറ്റ്‌ലറ്റുകൾ

Start Your Journey!