Questions from പൊതുവിജ്ഞാനം

8361. പ്രാചീനകാലത്ത് മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖ പട്ടണം?

കൊടുങ്ങല്ലൂര്‍

8362. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

8363. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം?

മുള

8364. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത്?

വെള്ളനാട്

8365. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?

ബ്യൂട്ടെയിൻ

8366. തിരു-കൊച്ചി സംസ്ഥാനം രൂപീകരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രധാനമന്ത്രി?

പറവൂര്‍ ടി.കെ.നാരായണപിള്ള

8367. '' കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.?

കഴ്സണ്‍ പ്രഭു

8368. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൗസ്?

ആലപ്പുഴ ലൈറ്റ്ഹൗസ് (1862)

8369. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

8370. വീണപൂവ് എന്ന കാവ്യത്തിന്‍റെ കർത്താവ്?

കുമാരനാശാൻ

Visitor-3349

Register / Login