Questions from പൊതുവിജ്ഞാനം

8351. ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

ചൈന

8352. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിർമിതനായ ബ്രിട്ടീഷുകാരൻ?

എം.ഇ വാട്സൺ

8353. കനിഷ്കന്‍റെ രണ്ടാം തലസ്ഥാനം?

മഥുര

8354. ഒരു ഗ്രാം ധാന്യകത്തിൽ (carbohydrate) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4 കലോറി

8355. താപം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

8356. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?

അർജന്റീനിയയിലെ റൊസാരിയോ

8357. രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ പദാർത്ഥം?

ഉപ്പ്

8358. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം?

1888

8359. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആര്?

ജ്യോതി വെങ്കിടച്ചലം

8360. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം?

ജീവകം C

Visitor-3070

Register / Login