Questions from പൊതുവിജ്ഞാനം

8331. സുസ്ഥിര വികസന വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2005-2014

8332. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര?

അധോമഹാസിര

8333. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?

16

8334. മരച്ചീനി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

8335. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

കൈമോ ഗ്രാഫ്

8336. വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാര്‍ട്ടാറിക് ആസിഡ്

8337. കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?

പ്രോട്ടീൻ

8338. ക്രിക്കറ്റ പിച്ചിന്‍റെ നീളം?

22 വാര

8339. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

ബീജ കോശം

8340. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?

Uria

Visitor-3059

Register / Login