Questions from പൊതുവിജ്ഞാനം

8291. ഉദയംപേരൂർ സുന്നഹദോസ് നടന്ന സ്ഥലം?

എറണാകുളം ജില്ലയിലെ ഉദയംപേരൂർ കത്തോലിക്കപള്ളി

8292. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

8293. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ?

പൊയ്കയിൽ അപ്പച്ചൻ

8294. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?

-വഗ്ഭടാനന്ദൻ

8295. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച വർഷമേത്?

ബി.സി. 326

8296. തെക്കൻ(ഉത്തര) കൊറിയയും വടക്കൻ(ദക്ഷിണ) കൊറിയയും നിലവിൽ വന്ന വർഷം?

1948

8297. നെടിയിരിപ്പ് സ്വരൂപം?

കോഴിക്കോട്

8298. സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

ഥേയിൽസ്

8299. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

8300. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

Visitor-3002

Register / Login