Questions from പൊതുവിജ്ഞാനം

8281. Cyber Vandalism?

സിസ്റ്റമോ; അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി.

8282. KSFE യുടെ ആസ്ഥാനം?

ത്രിശൂർ

8283. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

ഹൈബ്രിനോജൻ

8284. റെഡ് ക്രോസ് ദിനം?

മെയ് 5

8285. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

8286. ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

8287. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

8288. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

ചെറുകുളത്തൂർ (കോഴിക്കോട്)

8289. പാട്ടബാക്കി എന്ന നാടകം രചിച്ചത്?

കെ.ദാമോദരന്‍

8290. തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

തിരുവനന്തപുരം

Visitor-3072

Register / Login