Questions from പൊതുവിജ്ഞാനം

8251. കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ആസ്ഥാനം?

കൊച്ചി

8252. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ബാഡ്മിന്റൺ

8253. ജറ്റ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സെർബിയ

8254. തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ലിംനോളജി

8255. പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

8256. അമേരിക്കൻ പ്രതിരോധ വകുപ്പിന്‍റെ ആസ്ഥാന മന്ദിരം?

പെന്റഗൺ ( അർലിങ്ടൺ കൺട്രി- വെർജീനിയ)

8257. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

8258. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്?

1921

8259. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

8260. ആഫ്രിക്കൻ സ്ലീപിംഗ് സിക്ക്നസ്സിന് കാരണമായ സൂക്ഷ്മാണു?

ട്രിപ്പനസോമ

Visitor-3177

Register / Login