Questions from പൊതുവിജ്ഞാനം

8231. കാട്ടുപോത്ത് - ശാസത്രിയ നാമം?

ബോസ് ഗാറസ്

8232. ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

8233. ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

8234. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

8235. ‘ കർമ്മഗതി’ ആരുടെ ആത്മകഥയാണ്?

എം.കെ.സാനു

8236. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്?

ഇ.വി രാമസ്വാമി നായ്ക്കര്‍

8237. കേക്കുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്കോട്ട്ലാന്‍റ്

8238. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

ചാങ് 3

8239. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?

തൃശ്ശൂർ

8240. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?

വളപ്പട്ടണം പുഴയില്‍

Visitor-3391

Register / Login