Questions from പൊതുവിജ്ഞാനം

8211. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

പൂക്കോട്ട് തടാകം

8212. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്‍റെ ഭരണാധികാരി?

ചെങ്കിസ്ഖാൻ (യഥാർത്ഥ പേര്‌: തെമുജിൻ)

8213. ജ്യാമിതിയുടെ പിതാവ്?

യൂക്ലിഡ്

8214. സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ

8215. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്?

കെന്നത്ത് കൗണ്ട

8216. തേയിലയിലെ ആസിഡ്?

ടാനിക് ആസിഡ്

8217. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

നൈൽ

8218. പുസ്തക വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1972

8219. ‘ഏരിയൽ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

8220. കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി?

ടി.വി.തോമസ്

Visitor-3002

Register / Login