Questions from പൊതുവിജ്ഞാനം

8191. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

സൂസൈക്കോളജി

8192. സമുദ്ര നിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സ്ഥലം?

കുട്ടനാട്

8193. റിങ് വേം രോഗത്തിന് കാരണമായ ഫംഗസ്?

മൈക്രോ സ്പോറം

8194. ആശയ ഗംഭീരൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

8195. തെങ്ങിന്‍റെ കൂമ്പുചിയലിന് കാരണമായ രോഗാണു?

ഫംഗസ്

8196. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?

ഉപധ്യായന്‍

8197. കേരളത്തിലെ ഏക വാമന ക്ഷേത്രം?

ത്യക്കാക്കര

8198. ഛായാഗ്രഹണത്തിന്‍റെ പിതാവ്?

വില്യം ഫ്രിസ് ഗ്രീൻ

8199. പ്രസ്സ് കൗണ്‍സി‍ല്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

ന്യൂഡല്‍ഹി

8200. കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം?

അക്ഷരകൈരളി

Visitor-3608

Register / Login