Questions from പൊതുവിജ്ഞാനം

8181. മനുഷ്യന്‍റെ തലച്ചോറിന്‍റെ ഭാരം?

1400 ഗ്രാം

8182. കിഴക്കൻ തിമൂറിന്‍റെ തലസ്ഥാനം?

ദിലി

8183. യഹൂദരുടെ വിശുദ്ധഗ്രന്ഥം ഏതുപേരിൽ അറിയപ്പെടുന്നു?

തോറ

8184. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?

സി.കേശവൻ

8185. എടത്വ; മാരാമൺ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന നദി?

പമ്പ

8186. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

പ്ലൂട്ടോണിയം

8187. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ് ?

കേരള ഹൈക്കോടതി

8188. മെഡിസിൻ ലൈൻ എന്നറിയപ്പെടുന്നത്?

49th സമാന്തര രേഖ (49th Parallel) (അമേരിക്ക - കാനഡ ഇവയെ വേർതിരിക്കുന്നു)

8189. www വിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ തയ്യാറാക്കിയ പ്രത്യേക പേജ് അറിയപ്പെടുന്നത്?

വെബ് പേജ്

8190. ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത്?

സോവിയറ്റ് യൂണിയന്‍

Visitor-3071

Register / Login