Questions from പൊതുവിജ്ഞാനം

8151. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോൻ

8152. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?

2

8153. "ദി പ്രെയ്സ് ഓഫ് ഫോളി " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്?

ഇറാസ്മസ്

8154. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി?

ഒട്ടകപ്പക്ഷി

8155. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

8156. CNG യുടെ പൂർണ്ണരൂപം?

Compressed Natural Gas ]

8157. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (ഡാൽട്ടനിസം)

8158. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിന്‍റെ ആസ്ഥാനം?

കൽക്കുളം

8159. ചന്ദ്രനിൽ പതാക പാറിക്കുന്ന നാലാമത്തെ രാജ്യം?

ഇന്ത്യ

8160. ഇന്ത്യയിൽ നൂറു രൂപാ നോട്ടിൽ കാണുന്ന ഒപ്പ് ആരുടെയാണ്?

റിസർവ്വ് ബാങ്ക് ഗവർണ്ണർ

Visitor-3612

Register / Login