Questions from പൊതുവിജ്ഞാനം

8131. ബറൈറ്റ്സ് - രാസനാമം?

ബേരിയം സൾഫേറ്റ്

8132. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

8133. നേന്ത്രപ്പഴത്തിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

8134. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്?

4

8135. ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്‍റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു?

ലവണാംശം

8136. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

8137. ബേപ്പൂര്‍ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ വന്യജീവി സങ്കേതം

8138. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?

കാലിയമേനി

8139. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

ജസ്റ്റീസ് നാഗേന്ദ്ര സിംഗ്

8140. മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?

1/10 സെക്കന്റ്

Visitor-3310

Register / Login