Questions from പൊതുവിജ്ഞാനം

8071. ബ്രിട്ടന്‍റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?

ഗ്ളാഡ്സ്റ്റണ്‍

8072. ഒ.എന്‍.വി യുടെ ജന്മ സ്ഥലം?

ചവറ (കൊല്ലം)

8073. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

8074. ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്?

മെഥനോയിക് ആസിഡ്

8075. കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?

പി എസ്സ് റാവു

8076. ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?

പ്രതിധ്വനി (Echo)

8077. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

വൈകുണ്ഠസ്വാമികള്‍

8078. പാമ്പാസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

അർജന്റീന

8079. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?

പള്ളിവാസൽ

8080. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?

ക്രോണോ മീറ്റർ (Chrono Meter )

Visitor-3940

Register / Login