Questions from പൊതുവിജ്ഞാനം

8051. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?

സ്ഫിഗ്‌മോമാനോമീറ്റർ

8052. ഇറ്റലിയിലെ ഫ്ളോറൻസിൽ "പെർദിയസ് " എന്ന ശില്പം നിർമ്മിച്ചത്?

ബെൻവെനുറ്റോ ചെല്ലിനി

8053. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം?

1996

8054. ‘കേരളത്തിന്‍റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

8055. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?

മധ്യപ്രദേശ്

8056. ബുർക്കിനഫാസോയുടെ നാണയം?

സി.എഫ്.എ.ഫ്രാങ്ക്

8057. AFSPA നിയമം നിലവില്‍ വന്ന വര്‍ഷം?

1958

8058. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

8059. ചാന്നാർ ലഹള നടന്ന വര്‍ഷം?

1859

8060. യുറാനസിന്റെ പച്ച നിറത്തിനു കാരണം?

മീഥേൻ

Visitor-3017

Register / Login