Questions from പൊതുവിജ്ഞാനം

8041. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

8042. ഹൃദയപേശികൾക്കുണ്ടാകുന്ന വേദന?

ആൻജിന

8043. കണ്ണിലെ ലെൻസ്?

ബൈകോൺവെക്സ് ലെൻസ്

8044. ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം?

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

8045. കാസർകോട് ജില്ലയിലെ എൻഡോ സൾഫാൻ കീടനാശിനിയെക്കിതരെ സമരം നടത്തിയ വനിത?

ലീലാകുമാരി അമ്മ

8046. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?

സ്വാതിതിരുനാള്‍

8047. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്?

എ.കെ ഗോപാലൻ

8048. രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?

ഫോസ്ഫറസ് 32

8049. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

ടെറേ

8050. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

കുരുമുളക്

Visitor-3233

Register / Login