Questions from പൊതുവിജ്ഞാനം

8031. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം?

കാമറൂൺ

8032. ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

8033. ആന്റി റിക്കറ്റിക് വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ D

8034. 1988 ൽ ആങ് സാൻ സൂകി രൂപികരിച്ച പാർട്ടി?

നാഷണൽ ലീഗ് ഫോർ ഡെമോക്രസി

8035. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

8036. ‘പെരുന്തച്ചൻ’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

8037. ഇന്ത്യയിലെ ആദ്യത്തെ 'ഇ'സംസ്ഥാ നം?

പഞ്ചാബ്

8038. പോയിന്‍റ് കാലിമര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

8039. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?

പാക്കിസ്ഥാൻ പാർലമെന്റ്

8040. ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?

മൂന്നാര്‍

Visitor-3035

Register / Login