Questions from പൊതുവിജ്ഞാനം

8011. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?

പോളി വിനൈല്‍ ക്ലോറൈഡ്

8012. സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

8013. ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

വാറോ ക്വിയനം

8014. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?

പുലിസ്റ്റർപ്രൈസ്

8015. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ മൂലം തിരുനാൾ

8016. മുണ്ടിനീര് ബാധിക്കുന്ന ശരീരഭാഗം?

പരോട്ടിഡ് ഗ്രസ്ഥി oR ഉമിനീർ ഗ്രന്ധി

8017. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ?

ഡാഗ് ഹാമർഷോൾഡ്

8018. ചൈനീസ് ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

ഹാൻ രാജവംശ കാലഘട്ടം

8019. 1907-ല്‍ ആയിരുന്നു ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്.

0

8020. ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ?

ഡൽഹിയിലെ ചെങ്കോട്ട

Visitor-3497

Register / Login