Questions from പൊതുവിജ്ഞാനം

7991. ചന്ദ്രനില്‍ നിന്നുള്ള പലായന പ്രവേഗം?

2.4 Km/Sec

7992. ഭൂമിയെ കൂടാതെ ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്ന ഗ്രഹം?

ശുക്രൻ (Venus)

7993. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആധിപത്യം ഉറപ്പിച്ച ബക്സർ യുദ്ധം നടന്നതെന്ന്?

-1764

7994. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്?

4

7995. ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ?

ഫാഗോസൈറ്റുകൾ

7996. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം?

അൽ ബെഡോ

7997. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

7998. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

7999. തൊഴിലാളി ദിനം?

മെയ് 1

8000. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?

AD 68

Visitor-3409

Register / Login