Questions from പൊതുവിജ്ഞാനം

7981. ഓറഞ്ചിന്‍റെ ഗന്ധമുള്ള എസ്റ്റർ?

ഒക്ടൈൽ അസറ്റേറ്റ്

7982. ‘ഫ്രാങ്കന്‍സ്റ്റീൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മേരി ഷെല്ലി

7983. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?

കേരളം

7984. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

കൊച്ചി മഹാരാജാവ്

7985. തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഫ്രിനോളജി

7986. പൃഥ്വിരാജ്രാസോ രചിച്ചത്?

ചാന്ദ്ബർദായി

7987. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?

മാഗ്റ്റൈറ്റ്

7988. കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ?

മുഹമ്മദ് ll

7989. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം?

ലൂണാ IX (1966)

7990. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?

2008

Visitor-3910

Register / Login