Questions from പൊതുവിജ്ഞാനം

7961. കാബേജ് - ശാസത്രിയ നാമം?

ബ്രാസ്റ്റിക്ക ഒളി റേസിയ

7962. അമേരിക്കൻ ഭരണഘടനയുടെ പിതാവ്?

ജെയിംസ് മാഡിസൺ

7963. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

7964. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

7965. ലോകത്തിലെ ആദ്യ ത്രി-ഡി ചിത്രം?

ബാന ഡെവിൾ

7966. കൽക്കരിയുടെ 4 വകഭേദങ്ങൾ?

ആന്ത്രാസൈറ്റ്; ബിറ്റുമിനസ് ; ലിഗ്നൈറ്റ്; പീറ്റ്

7967. ആധുനിക സിനിമയുടെ പിതാവ്?

ഡേവിഡ് ഗ്രിഫിത്ത്

7968. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ?

ബൊളീവിയ; ബസിൽ

7969. കൊണ്ടെത്തിന്‍റെ കാഠിന്യം?

9 മൊഹ്ർ

7970. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3998

Register / Login