Questions from പൊതുവിജ്ഞാനം

7941. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

7942. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?

ചമ്പക്കുളം മൂലം വള്ളംകളി

7943. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

7944. പൊള്ളാച്ചിയില്‍ ഭാരതപ്പുഴ അറിയപ്പെടുന്നത്?

അമരാവതി

7945. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി.കുട്ടി കൃഷ്ണൻ

7946. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം?

അമേരിക്ക

7947. വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്?

ഡിലനോയി

7948. ക്വീൻ സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലാഡെൽഫിയ

7949. നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്?

പുര (PURA)

7950. ജനസംഖ്യാ ദിനം?

ജൂലൈ 11

Visitor-3871

Register / Login