Questions from പൊതുവിജ്ഞാനം

7911. കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്?

കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്; തവന്നൂര്‍

7912. ലാന്‍റ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനസ്വേല

7913. കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല?

കോട്ടയം (2008 ഒക്ടോബര്‍ 27)

7914. അറയ്ക്കൽ രാജവംശത്തിന്‍റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്?

അറക്കൽ ബിവി

7915. ശിശുപാലവധം രചിച്ചത്?

മാഘൻ

7916. ഇന്ത്യയിൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ്

7917. യുറാനസ്സിന്റെ പരിക്രമണകാലം?

84 വർഷങ്ങൾ

7918. ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത്?

തിരുവനന്തപുരം

7919. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?

കോൺകേവ് മിറർ

7920. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

അലൂമിനിയം

Visitor-3703

Register / Login