Questions from പൊതുവിജ്ഞാനം

7891. സ്വന്തം ചെവി മുറിച്ച ചിത്രകാരന്‍ ആര്?

വിന്‍സെന്റ് വാന്‍ഗോഗ്

7892. ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്?

അറ്റ് ലാന്‍ടിക്

7893. മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്?

A.B.V [ AIcohol by volume ] & Proof

7894. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?

തായ് ലൻഡ്

7895. മലയാളത്തില്‍ മികച്ച നടനുള്ള ആദ്യത്തെ അവാര്‍ഡ് നേടിയ വ്യക്തി?

പി ജെ ആന്റണി

7896. നാണയങ്ങളെക്കുറിച്ചുള്ള പ0നം അറിയപ്പെടുന്നത്?

ന്യൂമിസ്റ്റിമാക്സ്

7897. ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട്?

8

7898. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?

530

7899. എംഫിസീമ രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

7900. പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ്?

ആയില്യം തിരുനാൾ - 1877 ൽ

Visitor-3054

Register / Login