Questions from പൊതുവിജ്ഞാനം

781. ലോകത്തിലെ ആദ്യ ഫീച്ചർ ഫിലിം?

ദി ഗ്രേറ്റ് ട്രെയിൻ റോബറി - 1903

782. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം?

കുറിച്യർ

783. ഏതു നദിക്കരയിലാണ് ഹിഡാസ്പസ് യുദ്ധം നടന്നത്?

ഝലം നദിക്കരയിൽ

784. ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശ വസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?

ഗ്രഹണം

785. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്രസംഘടനക്ക് സമര്‍പ്പിച്ചത്?

1968 ഫെബ്രുവരി 2

786. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

787. ഗിൽബർട്ട് ദ്വീപിന്‍റെ പുതിയപേര്?

കിരിബാത്തി

788. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?

വി കെ കൃഷ്ണമേനോൻ

789. ആത്മഹത്യയ്ക്ക് മുമ്പ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ചതാരെ?

ജോസഫ് ഗീബെൽസ്

790. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?

സ്വാതിതിരുനാള്‍

Visitor-3495

Register / Login