Questions from പൊതുവിജ്ഞാനം

7861. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?

കോൺകോശങ്ങളുടെ അപര്യാപ്തത

7862. മലയവിലാസം രചിച്ചത്?

എ.ആര്‍.രാജരാജവര്‍മ്മ

7863. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവയില്‍

7864. ദീർഘ ദൃഷ്ടിയിൽ വസ്തുവിന്‍റെ പ്രതിബിമ്പം എവിടെ പതിക്കുന്നു?

റെറ്റിനയുടെ പിന്നിൽ

7865. കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

7866. കശുവണ്ടിയുടെ ജന്മദേശം?

ബ്രസീൽ

7867. ചൈന ഭരിച്ച ആദ്യ രാജവംശം?

ഷിങ് രാജവംശം

7868. ദശകുമാരചരിതം രചിച്ചത്?

ദണ്ഡി

7869. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത?

ആനി മസ്ക്രീൻ

7870. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്?

മൗറീഷ്യസ്

Visitor-3422

Register / Login