Questions from പൊതുവിജ്ഞാനം

7841. Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?

1960

7842. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?

ആലപ്പുഴ

7843. അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന രാസാഗ്നി?

Sയലിൻ

7844. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്?

ഹരോൾഡ് ഡോമർ മാതൃക

7845. ഫ്രാൻസിന്‍റെ തലസ്ഥാനം?

പാരീസ് 

7846. ആൽഫ്രഡ് നോബലിന്‍റെ പേരിലുള്ള മൂലകം?

നൊബേലിയം [ No ]

7847. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല?

കാസര്‍ഗോഡ്

7848. മണ്ണെണ്ണയിലെ ഘടകങ്ങള്‍?

കാര്‍ബണ്‍; ഹൈഡ്രജന്‍

7849. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

ജലപരീക്ഷ

7850. മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം

Visitor-3058

Register / Login