Questions from പൊതുവിജ്ഞാനം

7821. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

ഇലക്ട്രോൺ

7822. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

7823. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?

കൃഷ്ണ

7824. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

7825. പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ട കാറ്റ്?

ഹർ മാട്ടൻ (Harmatten)

7826. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

ഡോൺ സ്റ്റീഫൻ സേനാനായകെ

7827. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്‍റ്?

വില്യം ഹെൻറി ഹാരിസൺ

7828. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം?

സിംഹം

7829. ‘ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

7830. 2005 ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?

കിർഗിസ്ഥാൻ

Visitor-3674

Register / Login