Questions from പൊതുവിജ്ഞാനം

7761. ഫെൽസ് പാർ എന്തിന്‍റെ ആയിരാണ്?

പൊട്ടാസ്യം

7762. നെപ്ട്യൂണിന്റെ പരിക്രമണകാലം?

165 ഭൗമ വർഷങ്ങൾ

7763. പട്ടുനൂൽപ്പുഴു - ശാസത്രിയ നാമം?

ബോംബിക്സ് മോറി

7764. പാക്കിസ്ഥാൻ (കറാച്ചി ) സിനിമാലോകം?

കാരിവുഡ്

7765. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?

ഏലം

7766. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

7767. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്?

പയ്യാമ്പലം

7768. ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്?

അന്തോസയാനീൻ

7769. ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം?

ചെവി

7770. ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് ആരായിരുന്നു?

ജോർജ് വാഷിങ്ടൺ

Visitor-3976

Register / Login